App Logo

No.1 PSC Learning App

1M+ Downloads
ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ?

Aതമിഴ്

Bസംസ്‌കൃതം

Cഉറുദു

Dപാലി

Answer:

B. സംസ്‌കൃതം

Read Explanation:

ഗുപ്തരാജവംശം

  • ഇന്ത്യ ചരിത്രത്തിലെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നത് ഗുപ്ത കാലഘട്ടമാണ്

  • ഗുപ്തമാരുടെ തലസ്ഥാനമായിട്ടു ഉണ്ടായിരുന്നത് പ്രയാഗാണ്

  • ഗുപ്ത സാമ്രാജ്യത്തിന്റെ സ്ഥാപകൻ-ചന്ദ്രഗുപ്ത ഒന്നാമൻ

  • ഗുപ്തസാമ്രാജ്യത്തിന്റെ ഔദ്യോഗിക മുദ്ര-ഗരുഡൻ

  • ഗുപ്ത കാലഘട്ടത്തിലെ പ്രധാന സർവകലാശാലകൾ ആണ് നളന്ദയും തക്ഷശിലയും

  • ഗുപ്ത കാലഘട്ടത്തിലെ നികുതി അറിയപ്പെട്ടിരുന്ന പേരാണ് ശുൽക്കം

  • ഇത് വ്യവസായത്തിനുള്ള നികുതി ആയിരുന്നു

  • അജന്ത എല്ലോറ ഗുഹകൾ സ്ഥാപിക്കപ്പെട്ടത് ഗുപ്ത കാലഘട്ടത്തിലാണ്




Related Questions:

Whose period is known as the Golden age of the Indian History?
What was the capital of the Gupta empire during the rule of Ashoka?
ഗുപ്ത സാമ്രജ്യത്തിന്റെ പ്രതാപകാലം :
Nalanda university was established by :
ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നത്?