App Logo

No.1 PSC Learning App

1M+ Downloads
ഗുപ്തന്മാരുടെ കൊട്ടാരത്ത അലങ്കരിച്ചിരുന്ന ആയുര്‍വേദാചാര്യന്‍?

Aശുശ്രുതന്‍

Bധന്വന്തരി

Cകടകാര്‍പണന്‍

Dവരരുചി

Answer:

B. ധന്വന്തരി


Related Questions:

സമുദ്രഗുപ്തനെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ കവിയായിരുന്ന ........................... സംസ്കൃത കവിതാരൂപത്തിൽ എഴുതി അലഹബാദിലെ അശോക സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.
ചന്ദ്രഗുപ്തൻ ഒന്നാമൻ ആരുടെ മകനായിരുന്നു ?
Which was the first capital of the Vardhana dynasty?
വിക്രമാദിത്യൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്
Who among the following was a Navratna in the court of Chandra Gupta II?