App Logo

No.1 PSC Learning App

1M+ Downloads
ആദ്യത്തെ ക്രിക്കറ്റ് ലോകകപ്പിൻ്റെ ഔദ്യോഗിക പേരെന്തായിരുന്നു ?

Aബില്ലി ജീൻ കിംഗ് കപ്പ്

Bകോൺകാഫ് ഗോൾഡ് കപ്പ്

Cജൂൾസ് റിമെറ്റ് ലോകകപ്പ്

Dപ്രുഡൻഷ്യൽ ലോകകപ്പ്

Answer:

D. പ്രുഡൻഷ്യൽ ലോകകപ്പ്


Related Questions:

സച്ചിൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ആയിരുന്നത് എത്ര ഏകദിന മത്സരങ്ങളിലാണ് ?
2025-ലെ പ്രഥമ ഖോ-ഖോ ലോകകപ്പ് വേദിയാകുന്ന രാജ്യം
2025 ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
2022ലെ ബീജിംഗ് ശീതകാല ഒളിമ്പിക്സിൽ മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയിൽ സെഞ്ച്വറി നേടിയ ഏകതാരം ?