App Logo

No.1 PSC Learning App

1M+ Downloads
ഒരു ബാഗിന്റെ വില 10% കൂട്ടിയശേഷം 10% വിലകുറച്ച് 693 രൂപയ്ക്കാണ് വിറ്റത്. എന്നാൽ ഈ ബാഗിന് ആദ്യം ഉണ്ടായിരുന്ന വില എത്ര രൂപയാണ്?

A693

B346.50

C866.25

D700

Answer:

D. 700

Read Explanation:

10% വില കൂട്ടി 10% കുറച്ചപ്പോൾ X × 110/100 × 90/100 = 693 X = 693 × 100 × 100/(90 × 110) = 700


Related Questions:

സുധീർ ഒരു അലമാര 13,600 രൂപയ്ക്ക് വാങ്ങി യാത്ര ചെലവ് 400 രൂപ അയാൾ അലമാര 16,800 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര?
By selling a bag at Rs. 230, profit of 15% is made. The selling price of the bag, when it is sold at 20% profit would be:
180 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 10% നഷ്ടം വന്നു. 10% ലാഭം കിട്ടണമെങ്കിൽ ആ സാധനം എത രൂപയ്ക്ക് വിൽക്കണം ?
A man buys 12 articles for Rs.12 and sells them at the rate of Rs.1.25 per article. His gain percentage is :
An article sell at loss of 12%, if it sell at profit of 12% then find the ratio of both selling price