App Logo

No.1 PSC Learning App

1M+ Downloads
കൃഷ്ണദേവരായർ ഭരണം നടത്തിയ കാലഘട്ടം ഏതായിരുന്നു?

A1409-1429

B1509-1529

C1609-1629

D1709-1729

Answer:

B. 1509-1529

Read Explanation:

കൃഷ്ണദേവരായർ 1509-ൽ അധികാരത്തിലേറി 1529 വരെ വിജയനഗരത്തെ ഭരിച്ചു.


Related Questions:

അബുൽ ഫസലിന്റെ പ്രസിദ്ധഗ്രന്ഥങ്ങൾ താഴെപ്പറയുന്നവയിലേതൊക്കെ?
താഴെപ്പറയുന്നവയിൽ ആരെല്ലാം തുളുവ വംശത്തിലെ ഭരണാധികാരികളാണ്?
മുഗൾ ഭരണകാലത്ത് കർഷകർക്കിടയിൽ എന്ത് നിലനിന്നിരുന്നതായി കാണുന്നു?
‘മുഗൾ’ എന്ന പേര് ഏത് പദത്തിൽ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്?
1526-ൽ ഇന്ത്യയിൽ മുഗൾഭരണം സ്ഥാപിച്ച ഭരണാധികാരൻ ആരാണ്?