Challenger App

No.1 PSC Learning App

1M+ Downloads
ക്ഷത്രിയർ എന്ന വർണ്ണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം എന്തായിരുന്നു?

Aപൗരോഹിത്യം

Bസംഗീതം

Cരാജ്യഭരണം, സംരക്ഷണം

Dവിദ്യാഭ്യാസം

Answer:

C. രാജ്യഭരണം, സംരക്ഷണം

Read Explanation:

ക്ഷത്രിയർ രാജാധികാരികളും സേനാനായകരും ആയിരുന്നു, രാജ്യഭരണവും സംരക്ഷണവും അവരുടെ മുഖ്യ ഉത്തരവാദിത്വങ്ങളായിരുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

  1. പ്രാചീനശിലായുഗത്തിൽ ഉപയോഗിച്ചിരുന്നവയെക്കാൾ വലിയ ഉപകരണങ്ങളാണ് മധ്യ ശിലായുഗത്തിലെ ഉപകരണങ്ങൾ
  2. പ്രാചീനശിലായുഗത്തിൽ ഉപയോഗിച്ചിരുന്നവയേക്കാൾ ചെറിയ ഉപകരണങ്ങളാണ് മധ്യ ശിലായുഗത്തിലെ ഉപകരണങ്ങൾ .
  3. മൈക്രോലിത്തുകൾ (Microliths) അഥവാ സൂക്ഷ്‌മശിലകൾ എന്ന് വിളിക്കുന്ന കല്ലുപകരണങ്ങൾ ഉപയോഗിച്ചിരുന്ന കാലമാണിത്.
    വേദകാലത്തെക്കുറിച്ചുള്ള അറിവുകൾ നമുക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്?
    മനുഷ്യർ ആദ്യം ഉപയോഗിച്ച ലോഹം ഏതാണ്?
    പിൽക്കാല വേദകാലത്ത് ആര്യന്മാർ ഏതിടങ്ങളിൽ വരെ വ്യാപിച്ചു?
    ആദ്യകാല വേദകാലത്ത് കൃഷി ചെയ്യുന്നതിനായി ഉപയോഗിച്ച പ്രധാന രീതി ഏത്?