Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

  1. പ്രാചീനശിലായുഗത്തിൽ ഉപയോഗിച്ചിരുന്നവയെക്കാൾ വലിയ ഉപകരണങ്ങളാണ് മധ്യ ശിലായുഗത്തിലെ ഉപകരണങ്ങൾ
  2. പ്രാചീനശിലായുഗത്തിൽ ഉപയോഗിച്ചിരുന്നവയേക്കാൾ ചെറിയ ഉപകരണങ്ങളാണ് മധ്യ ശിലായുഗത്തിലെ ഉപകരണങ്ങൾ .
  3. മൈക്രോലിത്തുകൾ (Microliths) അഥവാ സൂക്ഷ്‌മശിലകൾ എന്ന് വിളിക്കുന്ന കല്ലുപകരണങ്ങൾ ഉപയോഗിച്ചിരുന്ന കാലമാണിത്.

    A3 മാത്രം ശരി

    B2, 3 ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. 2, 3 ശരി

    Read Explanation:

    മധ്യ ശിലായുഗ ഉപകരണങ്ങളും പ്രാചീനശിലായുഗ ഉപകരണങ്ങളും തമ്മിലുള്ള വ്യത്യാസം

    • പ്രാചീനശിലായുഗത്തിൽ ഉപയോഗിച്ചിരുന്നവയേക്കാൾ ചെറിയ ഉപകരണങ്ങളാണ് മധ്യ ശിലായുഗത്തിലെ ഉപകരണങ്ങൾ .

    • മൈക്രോലിത്തുകൾ (Microliths) അഥവാ സൂക്ഷ്‌മശിലകൾ എന്ന് വിളിക്കുന്ന കല്ലുപകരണങ്ങൾ ഉപയോഗിച്ചിരുന്ന കാലമാണിത്.


    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ നവീനശിലായുഗവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
    താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാചീന ശിലായുഗ മനുഷ്യരുടെ ജീവിതവുമായി ബന്ധം ഇല്ലാത്തത് ഏത്?
    ഖുർദിഷ് കുന്നുകളിലെ ജാർമൊയിൽ പുരാവസ്തുഗവേഷണത്തിന് നേതൃത്വം നൽകിയത് ആരാണ്?
    വർണ്ണവ്യവസ്ഥയിൽ ബ്രാഹ്മണർക്ക് ഏത് ജോലി ഏൽപ്പിക്കപ്പെട്ടിരുന്നു?
    താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാചീനശിലായുഗ കേന്ദ്രങ്ങൾക്കു ഉദാഹരണം ഏത്?