സെമീന്ദാർമാരുടെ മേലുള്ള ഭാരം ക്രമേണ കുറയുമെന്ന് കമ്പനി വാദിക്കാൻ ഉണ്ടായ കാരണം ?
Aകാർഷിക ഉത്പാദനം വർധിക്കുകയും വില ഉയർന്നുവരികയും ചെയ്യുന്നത്കൊണ്ട്
Bകാർഷിക ഉത്പാദനം കുറയുകയും വില ഉയർന്നുവരികയും ചെയ്യുന്നത്കൊണ്ട്
Cകാർഷിക ഉത്പാദനം വർധിക്കുകയും വില കുറഞ്ഞുവരുകയും ചെയ്യുന്നത്കൊണ്ട്
Dകാർഷിക ഉത്പാദനം കുറയുന്നത് കൊണ്ട്