1978 ലെ സംയുക്ത സമ്മേളനത്തിന്റെ കാരണം ?Aസ്ത്രീധനനിരോധനംBPOTA നിയമംCബാങ്കിംഗ് സർവീസ് കമ്മീഷൻ നിരോധിക്കാൻDഭൂമി ഏറ്റെടുക്കൽ നിയമംAnswer: C. ബാങ്കിംഗ് സർവീസ് കമ്മീഷൻ നിരോധിക്കാൻRead Explanation:1961-ലാണ് ആദ്യ സംയുക്ത സമ്മേളനം നടന്നത് - സ്ത്രീധന നിരോധന ബിൽ.1978-ൽ ബാങ്കിംഗ് സർവീസ് കമ്മീഷൻ നിരോധിക്കുന്നതിനായി രണ്ടാമത്തെ സംയുക്ത സിറ്റിംഗ് നടന്നു. 2002-ലാണ് മൂന്നാം സംയുക്ത സമ്മേളനം നടന്നത് - തീവ്രവാദം തടയൽ ബിൽ Read more in App