1812-ൽ രാമൻ നമ്പിയുടെ നേതൃത്വത്തിൽ നടന്ന കുറിച്യ കലാപത്തിന്റെ കാരണം
- ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത്.
- നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്.
- നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.
Aരണ്ട് മാത്രം
Bഒന്ന് മാത്രം
Cഇവയെല്ലാം
Dമൂന്ന് മാത്രം