App Logo

No.1 PSC Learning App

1M+ Downloads
മൂന്നാം ഖലീഫയായ ഉസ്മാനിൻറെ ഭരണകാലമേത് ?

Aസി.ഇ 634 മുതൽ സി.ഇ 644 വരെ

Bസി.ഇ 656 മുതൽ സി.ഇ 661 വരെ

Cസി.ഇ 670 മുതൽ സി.ഇ 676 വരെ

Dസി.ഇ 644 മുതൽ സി.ഇ 656 വരെ

Answer:

D. സി.ഇ 644 മുതൽ സി.ഇ 656 വരെ


Related Questions:

മധ്യകാലഘട്ടത്തിൽ കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിച്ചിരുന്ന കടൽ പാതകളുടെ ശൃംഖല?
മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ച ഭരണാധികാരി ആര്?
മധ്യകാലത്തിൻ്റെ ആദ്യഘട്ടങ്ങളിൽ ചൈന ഭരിച്ചിരുന്ന രാജവംശം ഏതായിരുന്നു ?
തുർക്കികളും യൂറോപ്പും തമ്മിൽ കുരിശു യുദ്ധങ്ങൾ നടന്നത് ഏത് നൂറ്റാണ്ടുകളിലായിരുന്നു ?
ഏത് നദിക്കരയിലാണ് ബാഗ്ദാദ് നഗരം സ്ഥിതി ചെയ്യുന്നത് ?