Challenger App

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ കേരളത്തിലെ അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരുടെ വിരമിക്കൽ പ്രായം എത്ര വയസ്സായാണ് ഉയർത്തിയത് ?

A50

B55

C60

D62

Answer:

D. 62

Read Explanation:

  • 2023 മാർച്ചിൽ കേരളത്തിലെ അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരുടെ വിരമിക്കൽ പ്രായം 62 ലേക്ക് ഉയർത്തി 

Related Questions:

പ്രഥമ മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടക്കുന്ന ജില്ല ?
2023 നവംബറിൽ അന്തരിച്ച എഴുത്തച്ഛൻ പുരസ്‌കാര ജേതാവായ പ്രശസ്ത മലയാളം സാഹിത്യകാരി ആര് ?
ആദായനികുതി വകുപ്പിൻറെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരം നിലവിൽ വന്നത് എവിടെ ?
34-മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി ?
കേരളത്തിലെ ആദ്യത്തെ റോഡ് ടണൽ ഏത് ജില്ലയിലാണ്?