Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടണിൽ 1750 നും 1850 നും ഇടക്ക് കാർഷിക പ്രവർത്തനങ്ങളിൽ ഉണ്ടായ വിപ്ലവകരമായ പുരോഗതിയാണ് ഏത്?

Aകാർഷിക വിപ്ലവം

Bഹരിതവിപ്ലവം

Cക്വിറ്റ് ഇന്ത്യ മൂവ്മെന്റ്

Dദണ്ഡി മാർച്ച്

Answer:

A. കാർഷിക വിപ്ലവം


Related Questions:

പ്രകൃതിദത്ത നാരുകളുടെ അന്താരാഷ്ട്ര വർഷമായി ഐക്യരാഷ്ട്ര സഭ ആചരിച്ചത് എത് വർഷമാണ്?
ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളവ് ലഭിച്ച ധാന്യം ഏതാണ്?
തേയിലയുടെ ജന്മദേശം ?
Agri business as a concept was born in :
The original home land of Sugar Cane :