Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ 1974 ൽ ഗുജറാത്തിൽ നടന്ന കലാപം ?

Aനവനിർമാൺ ആന്തോളൻ

Bസ്വസ്തി ഗുജറാത്ത്

Cനവ ഗുജറാത്ത് മിഷൻ

Dമിഷൻ ഗുജറാത്ത്

Answer:

A. നവനിർമാൺ ആന്തോളൻ


Related Questions:

ബിർസ മുണ്ട സ്മാരകവും സ്വതന്ത്രസമര മ്യുസിയവും പ്രവർത്തനം ആരംഭിച്ചത് എവിടെ ?
താഴെ പറയുന്നവയിൽ ഏത് സംസ്ഥാനത്താണ് പഞ്ചായത്ത് രാജിനെ സംബന്ധിച്ചുള്ള 73 -ാം ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ ഇല്ലാത്തത് ?
ഇന്ത്യയിലെ പരോക്ഷ നികുതി ഇവയിൽ ഏതാണ് ?
Rajiv Gandhi Indian Institute of Management is in :
തെലുങ്കാന ബിൽ ലോകസഭ പാസാക്കിയത് എന്നായിരുന്നു ?