Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സൈനിക സഖ്യമായ അച്ചുതണ്ട് ശക്തികളിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം?

Aജർമനി, ഇറ്റലി, ജപ്പാൻ

Bജർമനി, ആസ്ട്രിയ-ഹംഗറി, ഇറ്റലി

Cജർമനി, ഇറ്റലി, തുർക്കി

Dജർമനി, തുർക്കി, ആസ്ട്രിയ-ഹംഗറി

Answer:

A. ജർമനി, ഇറ്റലി, ജപ്പാൻ

Read Explanation:

രണ്ടാം ലോക മഹായുദ്ധം 

  • രണ്ടാം ലോക മഹായുദ്ധം നടന്ന കാലഘട്ടം - 1939 - 1945 
  • അച്ചുതണ്ട് ശക്തികൾ എന്നറിയപ്പെടുന്ന രാജ്യങ്ങൾ - ജർമ്മനി ,ഇറ്റലി ,ജപ്പാൻ
  • സഖ്യശക്തികൾ - അച്ചുതണ്ട് ശക്തികൾക്കെതിരെ രൂപീകരിച്ച ഫാഷിസ്റ്റ് വിരുദ്ധ സഖ്യം 
  •  സഖ്യശക്തികൾ എന്നറിയപ്പെടുന്ന രാജ്യങ്ങൾ - ബ്രിട്ടൻ ,ഫ്രാൻസ് ,ചൈന 

Related Questions:

The Second World War that lasted from :
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ മുന്നൊരുക്കം എന്നറിയപ്പെടുന്നത് ഏത് ?
താഴെ കൊടുത്തവയിൽ ത്രികക്ഷി സഖ്യത്തിൽ ഉൾപ്പെടാത്ത രാജ്യം ?
1945-ൽ സോവിയറ്റ് സേന ഉപരോധിച്ച ജർമ്മൻ തലസ്ഥാനം ഏതാണ് ?
രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ആസന്ന കാരണമായി മാറിയ സംഭവമേത്?