App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റേഡിയോ പ്രക്ഷേപണ ചരിത്രത്തിൽ 1947 നവംബർ 12ന്ടെ പ്രാധാന്യം എന്തായിരുന്നു ?

Aതിരുവിതാംകൂർ റേഡിയോ പ്രക്ഷേപണം ആരംഭിച്ചു

Bആൾ ഇന്ത്യ റേഡിയോ എന്ന പേര് നിലവിൽ വന്നു

Cമഹാത്മാഗാന്ധി റേഡിയോ പ്രക്ഷേപണം നടത്തി

Dനാട്ടുരാജ്യങ്ങളിൽ പ്രവർത്തിച്ച റേഡിയോ നിലയങ്ങൾ ഇന്ത്യ ഗവൺമെന്റ് ഏറ്റെടുത്തു

Answer:

C. മഹാത്മാഗാന്ധി റേഡിയോ പ്രക്ഷേപണം നടത്തി

Read Explanation:

മഹാത്മാഗാന്ധി റേഡിയോ പ്രക്ഷേപണം നടത്തി


Related Questions:

The leader of salt Satyagraha in Kerala was:
ദേശീയ പ്രസ്ഥാനത്തിൻറ്റെ ഭാഗമായി കേരളത്തിൽ പയ്യന്നൂരിൽ വച്ചു നടന്ന ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയതാര് ?
കേരള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായ വർഷം ഏത് ?
Who led the conspiracy related to Keezhariyoor Bomb Case?
1927ൽ കോഴിക്കോട് നടന്ന കെ പി സി സി സമ്മേളനത്തിൻ്റെ അധ്യക്ഷൻ ആരായിരുന്നു ?