App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചപ്പോൾ എന്തായിരുന്നു മുദ്രാവാക്യം ?

Aഒൺലി വൺ എർത്ത്

Bഒൺലി ട്രീസ്

Cസേവ് എർത്ത്

Dഫോർ ഫ്യൂച്ചർ

Answer:

A. ഒൺലി വൺ എർത്ത്


Related Questions:

അഗ്നിപർവ്വതങ്ങളിലൂടെ ബഹിർഗമിക്കുന്ന ശിലാദ്രവത്തിന്റെ പ്രഭവ മണ്ഡലമാണ്

താഴെ പറയുന്നവയിൽ ഉഷ്ണ മരുഭൂമിയിലെ ഗോത്രവർഗ്ഗങ്ങൾ ഏതെല്ലാം?

  1. കുബു
  2. ബുഷ്മെൻ
  3. ദയാക
  4. ത്വാറെക്
    ഇന്ത്യയിലെ അസ്ഥിതടാകമെന്നറിയപ്പെടുന്ന രൂപ്കുണ്ട് താടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
    ഭൂമിയെ രണ്ട് അർധഗോളങ്ങളായി വിഭജിക്കുന്ന അക്ഷാംശരേഖ ഏത് ?
    ഭൂമിയുടെ വാർഷിക ചലനം കൊണ്ട് സൂര്യന്റെ പശ്ചാത്തലത്തിൽ വരുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ നീങ്ങുന്നതായി നമുക്ക് അനുഭവപ്പെടുന്നു, ഈ സൂര്യപഥത്തെ --------എന്നുപറയുന്നു ?