App Logo

No.1 PSC Learning App

1M+ Downloads
കേരളാ നിയമസഭാ സ്പീക്കർ ആയിരുന്ന വക്കം പുരുഷോത്തമൻ സ്പീക്കർ ആയി സേവനം അനുഷ്ടിച്ച കാലാവധി ?

A5 വർഷം 9 മാസം 5 ദിവസം

B5 വർഷം 5 മാസം 9 ദിവസം

C5 വർഷം 5 മാസം 5 ദിവസം

D5 വർഷം 9 മാസം 9 ദിവസം

Answer:

A. 5 വർഷം 9 മാസം 5 ദിവസം

Read Explanation:

• നിയമസഭാ അംഗം ആയത് - 5 തവണ • ലോക്സഭാ അംഗം ആയത് - 2 തവണ


Related Questions:

1991 മുതൽ 1995 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
'സ്മരണയുടെ ഏടുകൾ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?
പുന്നപ്ര വയലാർ സമരത്തിൽ പങ്കടുത്ത മുഖ്യമന്ത്രി?
കേരളത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും സ്പീക്കറായ ആദ്യ വ്യക്തി?
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റിതര മുഖ്യമന്തി ?