Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2022 ലെ ലോക ജല ദിനത്തിൻ്റെ തീം എന്താണ് ?

Aഭൂഗർഭ ജലം :അദൃശ്യമായതിനെ ദൃശ്യമാകുന്നു

Bജലത്തിൻ്റെ മൂല്യ നിർണ്ണയം

Cജലവും കാലാവസ്ഥ വ്യതിയാനവും

Dആരെയും പിന്നിലാക്കാതെ

Answer:

A. ഭൂഗർഭ ജലം :അദൃശ്യമായതിനെ ദൃശ്യമാകുന്നു


Related Questions:

2021 മാര്‍ച്ചില്‍ സൂയസ്‌ കനാലിന്റെ തെക്കേ അറ്റത്ത്‌ കുടുങ്ങിയ ചരക്ക്‌ കപ്പലിന്റെ പേര്‌ നല്‍കുക
ഏത് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണ് 2022 ലെ ഭൗതിക ശാസ്ത്ര നോബൽ സമ്മാനം ലഭ്യമായത് ?
2021ലെ G20 രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാരുടെ യോഗം നടന്ന സ്ഥലം.
നാറ്റോ (NATO) സൈനികസംഖ്യത്തിന്റെ സെക്രട്ടറി ജനറൽ ആരാണ്?
2025 മാർച്ചിൽ അന്തരിച്ച വാൽകിൽമർ ഏത് മേഖലയിൽ പ്രശസ്തനാണ്?