Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2021ലെ G20 രാജ്യങ്ങളിലെ സാംസ്കാരിക മന്ത്രിമാരുടെ യോഗം നടന്ന സ്ഥലം.

Aജനീവ

Bറോം

Cസ്റ്റോക്ക്ഹോം

Dന്യൂഡൽഹി

Answer:

B. റോം

Read Explanation:

  • 2021 ലെ സമ്മേളന വേദി - റോം, ഇറ്റലി 
  • 2022 ലെ സമ്മേളന വേദി - ബാലി, ഇൻഡോനേഷ്യ

Related Questions:

അമേരിക്കൻ സൈന്യം പുറത്താക്കി അറസ്റ്റ് ചെയ്ത്‌ വെനസ്വേലൻ പ്രസിഡന്റ് ആര്?
'ഗോൾഡൻ ക്രസന്റ്റ്', 'ഗോൾഡൻ ട്രയാംഗിൾ' എന്നിവ എന്തിനെ പ്രതിനിധീകരിക്കുന്നു?
ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്ക് ഏത് ?
ഏത് വർഷമാണ് അന്താരാഷ്ട്ര സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും വർഷമായി തുർക്ക്മെനിസ്ഥാനിൽ നടത്തിയ യുഎൻ ജനറൽ അസംബ്ലി പ്രഖ്യാപിച്ചത്?
ഹിതപരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യമേത് ?