App Logo

No.1 PSC Learning App

1M+ Downloads
മുഗൾ ഭരണകാലത്തു പ്രധാനമന്ത്രി അറിയപ്പെട്ടിരുന്ന പേരെന്ത് ?

Aമീർ ബക്ഷി

Bസദർ

Cമാമാലിക്ക്

Dവക്കീല്‍

Answer:

D. വക്കീല്‍

Read Explanation:

മുഗള്‍ കാലത്തെ കേന്ദ്ര ഭരണത്തിലെ പ്രധാന ഉദ്യോഗസ്ഥരും അവരുടെ ചുമതലകളും

  • വക്കീല്‍ - പ്രധാനമന്ത്രി
  • വസീര്‍ - ധനകാര്യം
  • സദര്‍ - നീതിന്യായം
  • മിര്‍ബക്ഷി - സൈനികം

Related Questions:

ശിവജിയുടെ ഭരണത്തിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരായിരുന്നു _______ ?
മുഗൾ ഭരണകാലത്തു നീതിന്യായ ഉദ്യോഗസ്ഥൻ അറിയപ്പെട്ടിരുന്ന പേരെന്ത് ?
അയ്യഗാർ സമ്പ്രദായം ഏത് ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ശിവജിയെ ഭരണത്തില്‍ സഹായിച്ചിരുന്ന അഷ്ടപ്രധാന്‍ എന്ന സമിതിയിലെ സചിവൻ്റെ ചുമതലയെന്ത്?
ഉത്തരമേരൂർ ശാസനം ഏത് രാജവംശവുമായി ബന്ധപ്പെട്ടിരിക്കുന്നു ?