Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ ഡേ - നെറ്റ് ടെസ്റ്റ് ക്രിക്കറ്റിന്റെ വേദി ?

Aചിന്ന സ്വാമി സ്റ്റേഡിയം

Bവാങ്കഡെ സ്റ്റേഡിയം

Cഗ്രീൻ പാർക്ക് സ്റ്റേഡിയം

Dഈഡൻ ഗാർഡൻസ്

Answer:

D. ഈഡൻ ഗാർഡൻസ്

Read Explanation:

ഇന്ത്യയുടെ ആദ്യ പകൽ-രാത്രി ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ബംഗ്ലാദേശിനെയാണ് നേരിടുന്നത്.


Related Questions:

സാക്ഷി മാലിക്കിന് പത്മശ്രീ അവാർഡ് നേടിക്കൊടുത്ത ഇനം?
ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?
അയ്യങ്കാളി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത് ?
ഒരു ടെന്നീസ് ബോളിൻ്റെ ശരാശരി ഭാരം എത്രയാണ് ?
മുരുഗപ്പ ഗോൾഡ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?