ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏത് ?Aവോസ്റ്റോക്ക് -1Bസ്പുട്നിക് -1CകൊളംബിയDആര്യഭട്ടAnswer: B. സ്പുട്നിക് -1 Read Explanation: വിവിധ ആവശ്യങ്ങൾക്കായി മനുഷ്യർ ബഹിരാകാശത്തേക്ക് അയക്കുന്ന ഉപകരണങ്ങൾ അടങ്ങിയ പേടകങ്ങൾ ആണ് കൃത്രിമോപഗ്രഹങ്ങൾ. 1957 ഒക്ടോബർ 4ന് സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച സ്പുട്നിക് -1 ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം. ഇതിൻറെ വിക്ഷേപണത്തോടെയാണ് ബഹിരാകാശ യുഗം ആരംഭിക്കുന്നത്. Read more in App