App Logo

No.1 PSC Learning App

1M+ Downloads
ആദ്യകാലങ്ങളിൽ മൂലകങ്ങളുടെ പ്രതീകങ്ങളായി ഉപയോഗിച്ചിരുന്നത് എന്താണ്?

Aസംഖ്യകൾ

Bറോമൻ അക്ഷരങ്ങൾ

Cഇംഗ്ലീഷ് അക്ഷരങ്ങൾ

Dചിത്രങ്ങൾ

Answer:

D. ചിത്രങ്ങൾ

Read Explanation:

  • ബെഴ്‌സിലിയസിൻ്റെ ആധുനിക സമ്പ്രദായത്തിന് മുൻപ് ചിത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്.


Related Questions:

കൊളോയിഡൽ കണികകളുടെ സവിശേഷ ചലനം അറിയപ്പെടുന്നത് എന്ത് ?
ബെഴ്‌സിലിയസ് ഏത് രാജ്യക്കാരനായ ശാസ്ത്രജ്ഞനാണ്?
പേപ്പർ വർണലേഖനത്തിൽ ഉപയോഗിക്കുന്ന പേപ്പർ എന്തുതരം ആയിരിക്കണം?
താഴെ തന്നിരിക്കുന്നവയികൊളോയ്ഡ് കണികകളുടെ വലിപ്പ൦ ?
സ്തംഭവർണലേഖനത്തിൽ ഉപയോഗിക്കുന്ന ചലനാവസ്ഥ (mobile phase) എന്ത് രൂപത്തിലാണ്?