Challenger App

No.1 PSC Learning App

1M+ Downloads
ഏത് തരം സ്തംഭവർണലേഖനത്തിലാണ് നിശ്ചലാവസ്ഥയും ചലനാവസ്ഥയും ദ്രാവക രൂപത്തിലായിരിക്കുന്നത്?

Aഅഡ്സോർപ്ഷൻ ക്രോമാറ്റോഗ്രഫി

Bഅയൺ എക്സ്ചേഞ്ച് ക്രോമാറ്റോഗ്രഫി

Cജെൽ ഫിൽട്രേഷൻ ക്രോമാറ്റോഗ്രഫി

Dപാർട്ടീഷൻ ക്രോമാറ്റോഗ്രഫി

Answer:

D. പാർട്ടീഷൻ ക്രോമാറ്റോഗ്രഫി

Read Explanation:

  • പാർട്ടീഷൻ ക്രോമാറ്റോഗ്രഫിയിൽ നിശ്ചലാവസ്ഥ ഒരു ഖര പദാർത്ഥത്തിൽ ആഗിരണം ചെയ്യപ്പെട്ട ദ്രാവക പാളിയായിരിക്കും, ചലനാവസ്ഥ ദ്രാവകവും.


Related Questions:

തന്നിരിക്കുന്നവയിൽ സംയുക്തങ്ങളെ വേർതിരിക്കുന്നതിനും, ശുദ്ധീകരിക്കുന്നതിനും, പരിശോധിക്കുന്നതിനുമുള്ള സാങ്കേതിക വിദ്യയാണ് ________________________
TLC-യിൽ നിശ്ചലാവസ്ഥയായി സാധാരണയായി ഉപയോഗിക്കുന്ന ഒരു പദാർത്ഥം ഏതാണ്?
സ്തംഭവർണലേഖനം ഏത് തരം വേർതിരിക്കൽ തത്വത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്?
താഴെ തന്നിരിക്കുന്നവയികൊളോയ്ഡ് നു ഉദാഹരണ0 അല്ലാത്തത് ഏത് ?
അയോൺ എക്സ്ചേഞ്ച് ക്രോമാറ്റോഗ്രഫിയുടെ ഒരു പ്രധാന പരിമിതി എന്താണ്?