App Logo

No.1 PSC Learning App

1M+ Downloads

ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ ?

  1. ഖേദ സമരം
  2. മീററ്റ് സമരം
  3. ചമ്പാരൻ സമരം
  4. ഹോം റൂൾ സമരം

    Ai, iii എന്നിവ

    Bi, ii

    Cii, iv

    Di, iv എന്നിവ

    Answer:

    A. i, iii എന്നിവ

    Read Explanation:

    ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ

    ചമ്പാരൻ സത്യാഗ്രഹം ( 1917 )

    • മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം - ചമ്പാരൻ സത്യാഗ്രഹം (1917)
    • നീലം തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന കർഷകരെ പാശ്ചാത്യർ ചൂഷണം ചെയ്യുന്നതിനെതിരെ നടന്ന പ്രക്ഷോഭം ആണ് ചമ്പാരൻ സത്യാഗ്രഹം

    അഹമ്മദാബാദ് മിൽ സമരം ( 1918 )

    • ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം
    • അഹമ്മദാബാദിൽ ഉടമകളും തൊഴിലാളികളും തമ്മിൽ നടന്ന സമരം
    • തൊഴിലാളികൾക്ക് നൽകുന്ന പ്ലേഗ് ബോണസുമായി ബന്ധപ്പെട്ട് 35% വേതന വർദ്ധനവ് ആവശ്യപ്പെട്ട്  കൊണ്ട് ഗാന്ധിജി നിരാഹാരം അനുഷ്ഠിച്ചത് ഈ സമരത്തിലാണ്

    ഖേദാ സത്യാഗ്രഹം ( 1918 )

    • ഖേദ സത്യാഗ്രഹം നടന്ന വർഷം - 1918
    • ഖേദ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഗാന്ധിജിയായിരുന്നു
    • ഖേദ സത്യാഗ്രഹത്തിൽ ഗാന്ധിജിയെ അനുഗമിച്ച പ്രധാന നേതാക്കൾ - സർദാർ വല്ലഭായി പട്ടേൽ , ഇന്ദുലാൽ യാഗിനിക് 

    Related Questions:

    ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ജീവിച്ച കാലം :
    ബ്രിട്ടീഷ്കാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏതായിരുന്നു ?
    Who among the following gave up the "Kaisar-e-Hind" against the Jallianwala Bagh Massacre?
    മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലം ഏതാണ് ?
    Self activity principle was introduced by :