App Logo

No.1 PSC Learning App

1M+ Downloads
ഹാരപ്പൻ മുദ്രകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത് :

Aവെണ്ണക്കല്ല്

Bസ്ഫടികം

Cചെമ്പ്

Dമരം

Answer:

A. വെണ്ണക്കല്ല്

Read Explanation:

ഹാരപ്പൻ Seal/മുദ്ര

  • മനുഷ്യ നിർമ്മിതം 

  • വെണ്ണക്കല്ലുകളാൽ/steatite കൊത്തിവെക്കപ്പെട്ടവ

  • മൃഗങ്ങളുടെ(unicorns, buffaloes, tigers  Rhino, goats, elephants, crocodiles,  Antelopes)ചിത്രം 

  • ആകാരം: ചതുരം അല്ലെങ്കിൽ ദീർഘചതുരം

  • കുറച്ച് സിലിണ്ടർ, റൌണ്ട് സീലുകൾ

  • 2 വെള്ളി മുദ്രകൾ @ മൊഹൻജൊദാരോ

  • ചെമ്പ്  മുദ്രകള് @ ലോതൽ

  • ശരാശരി വലുപ്പം: 2.5 സെമി 

  • വലിയവ: 6.3 സെമി 


Related Questions:

‘ഹാരപ്പക്കാർക്ക് ഒരു സാമ്രാജ്യം ഉണ്ടായിരുന്നില്ല, ഒരു സംസ്ഥാനം പോലും ഉണ്ടായിരുന്നില്ല’ - ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
കാലിബംഗൻ ഹാരപ്പൻ സംസ്കാരത്തിന്റെ ഭാഗമാണ് എന്ന് കണ്ടെത്തിയ ശാസ്ത്രഞ്ജർ ആരാണ് ?
തീപിടുത്തത്തെ തുടർന്ന് നശിച്ച സിന്ധു നദീതട സംസ്കാര കേന്ദ്രം ?
സിന്ധൂനദീതട നാഗരികതയിലെ ആളുകൾ ഏത് വംശത്തിൽപ്പെട്ടവരായിരുന്നു ?
Who conducted excavations in Harappa?