Challenger App

No.1 PSC Learning App

1M+ Downloads
കൈത്തൊഴിലാളികളുടെ കൂട്ടായ്മകൾ ഏതു പേരിൽ അറിയപ്പെട്ടു?

Aസമാന്തരങ്ങൾ

Bകാർഷിക സംഘങ്ങൾ

Cഗൈഡുകൾ

Dഗിൽഡുകൾ

Answer:

D. ഗിൽഡുകൾ

Read Explanation:

  • വിവിധ കൈത്തൊഴിലുകളിൽ ഏർപ്പെട്ടവർ അവരുടെ കൂട്ടായ്‌മകൾ രൂപീകരിച്ചു.

  • ഇവ 'ഗിൽ ഡുകൾ' അഥവാ ‘ശ്രേണികൾ' എന്ന് അറിയപ്പെട്ടു.

  • ഭരണകൂടം ശ്രേണികൾക്ക് അംഗീകാരം നല്കി.


Related Questions:

ഗുപ്തകാലത്ത് രചിക്കപ്പെട്ട പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നല്ലാത്തത് ഏതാണ്?
താഴെക്കൊടുത്തിരിക്കുന്നവയിൽ നഗരങ്ങളുടെ തകർച്ചയ്ക്ക് കാരണമായത് ഏത്?
ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയായ ഹുയാൻസാങ് ശൂദ്രരെ എങ്ങനെ വിശേഷിപ്പിച്ചു?
അഗ്രഹാരം എന്നതു എന്താണ്?
പാണ്ഡ്യരാജ്യത്തെ വ്യാപാരത്തിന്റെ സവിശേഷത എന്താണ്?