ഉപ്പ് ഒരു സമരായുധമായി സ്വീകരിക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഏതെല്ലാം ?
- ബ്രിട്ടീഷ് വരുമാനത്തിന്റെ 2/5 ഭാഗം ഉപ്പുനികുതിയായിരുന്നു.
- ദരിദ്രര്‍ക്ക് ഈ നികുതി വലിയ ഭാരമായിരുന്നു.
- തദ്ദേശീയരായ ചെറുകിട ഉപ്പ് ഉല്പാദകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു
- ഉപ്പിന്റെ വില മൂന്ന് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത്.
A3 മാത്രം
B1, 4 എന്നിവ
Cഇവയെല്ലാം
D1, 3 എന്നിവ