App Logo

No.1 PSC Learning App

1M+ Downloads
കൃഷിപ്പണിയിലേർപ്പെടുന്നവർ കൂട്ടമായി പാടിയിരുന്ന വായ്‌മൊഴിപ്പാട്ടുകൾ ഏതായിരുന്നു ?

Aപടപ്പാട്ടുകൾ

Bതെക്കൻപാട്ടുകൾ

Cകൊയ്ത്തുപാട്ടുകൾ

Dവടക്കൻപാട്ടുകൾ

Answer:

C. കൊയ്ത്തുപാട്ടുകൾ


Related Questions:

പുത്തൻപാന എന്ന കൃതി രചിച്ചതാര് ?
മധ്യകാലത്തു നാടുവാഴികളുടെ നിയന്ത്രണത്തിലുള്ള ഭൂമി അറിയപ്പെട്ടിരുന്നത് ഏത് പേരിലായിരുന്നു ?
കൃഷ്ണഗാഥ രചിച്ചത് ആര് ?
ഇന്ത്യയിലെ ആദ്യത്തെ രാജവംശാവലി ചരിതം ഏതായിരുന്നു ?
വേണാടിനെ തിരുവിതാംകൂർ എന്ന ആധുനിക രാജ്യമാക്കിയതാര് ?