App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിൽ നെഹ്റുവിന്റെ മുമ്പിലുണ്ടായിരുന്ന ലക്ഷ്യങ്ങൾ?

Aഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുക.

Bരാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുക

Cസാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ചേരിചേരാ പ്രസ്ഥാനത്തിലൂടെ ആഫ്രോ - ഏഷ്യൻ ഐക്യം സാധ്യമാക്കിക്കൊണ്ടാണ് ചേരിചേരാ നയം എന്ന ആശയത്തിലേക്ക് നെഹ്റു നീങ്ങിയത്.


Related Questions:

1962 ൽ ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടാകുന്നതിന് കാരണമായ പ്രധാന വിഷയങ്ങൾ?
ചേരിചേരാ പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ ഉച്ചകോടി നടന്നത്?
Who is the chief architect of the foreign policy of India?
ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് വഴി തെളിച്ച സമ്മേളനം?

Main principles of India's foreign policy are:

  1. Resistance to colonialism and imperialism
  2. Panchsheel principles
  3. Trust in the United Nations Organization
  4. Policy of Non - alignment