NDPS Act നു മുൻപ് ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമങ്ങൾ ഏതെല്ലാം?AThe opium act 1857BThe opium act 1878CThe Dangerous drugs act 1930Dഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: NDPS Act നു മുൻപ് ഇന്ത്യയിൽ ഉണ്ടായിരുന്ന നിയമങ്ങളായിരുന്നു 1. The opium act 1857 2. The opium act 1878 3. The Dangerous drugs act 1930Read more in App