Challenger App

No.1 PSC Learning App

1M+ Downloads
മോർഫിൻ commercial ആവിശ്യത്തിന് ലൈസെൻസോടു കൂടി എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?

A250

B350

C450

D550

Answer:

A. 250

Read Explanation:

മോർഫിൻ 250 gm ലൈസെൻസോടു കൂടി കൊമേർഷ്യൽ ആവിശ്യത്തിന് ഉപയോഗിക്കാം.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ സിന്തറ്റിക് ഡ്രഗ്സ് ൽ ഉൾപ്പെടാത്തത് ഏത്?

പ്രോജക്ട് സൺറൈസുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇന്ത്യയുടെ Ministry of Health and Family Welfare കൊണ്ടുവന്ന ഒരു പദ്ധതി ആണിത്.
  2. 2010 ലാണ് ഈ പദ്ധതി നിലവിൽ വന്നത്.
  3. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരിൽ HIV കൂടുതലായി കാണപ്പെട്ടു. ഇത് തടയുന്നതിന് വേണ്ടിയിട്ടാണ് ഈയൊരു പ്രോജക്റ്റ് കൊണ്ടുവന്നത്.
    NDPS നിയമത്തിലെ ഏത് വകുപ്പാണ് ചികിത്സയ്ക്കായി സ്വമേധയാ സന്നദ്ധരായ ആസക്തികളെ പ്രോസിക്ക്യൂഷനിൽ നിന്ന് ഒഴിവാക്കുന്നത്?
    എന്ത് നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് NDPS Act കൊണ്ടുവന്നത്?

    NDPS ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഇന്ത്യ ഒട്ടാകെ ഈ നിയമം ബാധകമാണ്.
    2. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു കപ്പലിനോ വിമാനത്തിനോ അകത്ത് ലഹരിപദാർത്ഥങ്ങൾ കൈവശം വച്ചാൽ NDPS ആക്ട് പ്രകാരം അത് ശിക്ഷാർഹമാണ്.
    3. ഇന്ത്യൻ പൗരന്മാർ ഇന്ത്യയ്ക്ക് പുറത്ത് ലഹരിപദാർത്ഥങ്ങൾ കൈവശം വെക്കുകയോ വിൽക്കുകയോ ചെയ്താലും NDPS ആക്ട് ബാധകമല്ല.