Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ കരകൗശല വ്യവസായങ്ങളുടെ തകർച്ചയുടെ പ്രധാന ഫലങ്ങൾ എന്തായിരുന്നു?

Aതൊഴിലില്ലായ്മ വർദ്ധിക്കുകയും പ്രാദേശിക ഉൽപ്പന്നങ്ങളുടെ ലഭ്യത കുറയുകയും ചെയ്തു.

Bആധുനിക വ്യവസായങ്ങൾ വളർന്നു.

Cഇന്ത്യയുടെ കയറ്റുമതി വർദ്ധിച്ചു.

Dബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞു.

Answer:

A. തൊഴിലില്ലായ്മ വർദ്ധിക്കുകയും പ്രാദേശിക ഉൽപ്പന്നങ്ങളുടെ ലഭ്യത കുറയുകയും ചെയ്തു.

Read Explanation:

  • കരകൗശലവ്യവസായങ്ങളുടെ തകർച്ച ഇന്ത്യയിൽ തൊഴിലില്ലായ്‌മ രൂക്ഷമാക്കുകയും ഉപഭോഗ കമ്പോളത്തിൽ പ്രാദേശിക ഉൽപന്നങ്ങളുടെ ലഭ്യത ഇല്ലാതാക്കു കയും ചെയ്തു.

  • ഉപഭോഗവസ്‌തുക്കളുടെ ചോദന (demand) വർദ്ധനവിനെ, ബ്രിട്ടനിൽ ഉൽപ്പാദിപ്പിച്ചിരുന്ന വിലകുറഞ്ഞ വസ്‌തുക്കളുടെ ഇറക്കുമതിയിലൂടെയാണ് കോളനി ഭരണകൂടം സമർത്ഥമായി ഉപയോഗപ്പെടുത്തിയത്

  • ആധുനിക വ്യവസായങ്ങൾ ഇന്ത്യയിൽ വേരുറപ്പിച്ചകാലഘട്ടം - 19-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി മുതൽ


Related Questions:

ബ്രിട്ടിഷ് ഭരണത്തിൻ കീഴിലുള്ള ഇന്ത്യയിലെ വ്യവസായവൽക്കരണത്തിന് താഴെ പറയുന്നവയിൽ ഏതാണ് തെറ്റ്?
ഇന്ത്യക്കാരുടെ അധീനതയിലുണ്ടായിരുന്ന പരുത്തി വ്യവസായ ശാലകൾ പ്രധാനമായും ആരംഭിച്ചത് എവിടെയായിരുന്നു?
At the time of Independence, what was the major characteristic of India's economy?

Who of the following were economic critic/critics of colonialism in India?

  1. Dadabhai Naoroji
  2. G. Subramania Iyer
  3. R.C. Dutt
    ബ്രിട്ടീഷ് ഭരണക്കാലത്തെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കുറിച്ച് B.H. ബേഡൻ പവ്വൽ രചിച്ച ഗ്രന്ഥം ?