സിന്ധുനദീതട നാഗരികതയിൽ കൃഷി ചെയ്തിരുന്ന പ്രധാന ധാന്യങ്ങൾ ഏവയായിരുന്നു?Aഗോതമ്പ്, കപ്പBഗോതമ്പ്, ബാർലിCനെല്ല്, ബാർലിDബാർലി,കപ്പAnswer: B. ഗോതമ്പ്, ബാർലി Read Explanation: മോഹൻജദാരോയും ഹരപ്പയും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഗോതമ്പും ബാർലിയും പ്രധാന കാർഷിക വിളകളായിരുന്നു.Read more in App