App Logo

No.1 PSC Learning App

1M+ Downloads
തോട്ടവിള കൃഷിയുടെ പ്രത്യേകതയുമായി താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

Aഉൽപാദനച്ചെലവ് വളരെ കൂടുതലാണ്

Bദീർഘകാല വരുമാനമാണ് ലഭിക്കുക

Cതാരതമ്യേന കുറഞ്ഞ ഉൽപാദനചെലവ്

Dഇവയൊന്നുമല്ല

Answer:

A. ഉൽപാദനച്ചെലവ് വളരെ കൂടുതലാണ്

Read Explanation:

ദീർഘകാല വരുമാനവും, താരതമ്യേന കുറഞ്ഞ ഉൽപാദനചെലവും ഈ കൃഷിരീതിയുടെ പ്രത്യേകതകളാണ്പരമ്പരാഗത രീതിയിൽ നെല്ലും മറ്റ് ഭക്ഷ്യവിളകളും മാത്രം കൃഷിചെയ്തിരുന്ന കർഷകർ ബ്രിട്ടീഷുകാരുടെ വരവോടെ വിശാലമായ പ്രദേശത്ത് വൻതോതിൽ തോട്ടവിളകളായ തേയില, കാപ്പി, ഗ്രാമ്പു, ഏലം, കുരുമുളക് തുടങ്ങിയവ കൃഷി ചെയ്യാനാരംഭിച്ചു.

പരമ്പരാഗത രീതിയിൽ നെല്ലും മറ്റ് ഭക്ഷ്യവിളകളും മാത്രം കൃഷിചെയ്തിരുന്ന കർഷകർ ബ്രിട്ടീഷുകാരുടെ വരവോടെ വിശാലമായ പ്രദേശത്ത് വൻതോതിൽ തോട്ടവിളകളായ തേയില, കാപ്പി, ഗ്രാമ്പു, ഏലം, കുരുമുളക് തുടങ്ങിയവ കൃഷി ചെയ്യാനാരംഭിച്ചു.


Related Questions:

ദരിദ്രർ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
റബ്ബർ വ്യവസായം ഏതിന്റെ ഭാഗമാണ്?
ഡോ. എം. എസ് സ്വാമിനാഥൻ ജനിച്ചത് എവിടെയാണ്?
ഹേമറ്റൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്ത്?
താഴെ പറയുന്നവയിൽ വാണിജ്യവിളയായി കണക്കാക്കാൻ പറ്റാത്തത് ഏതാണ്?