Challenger App

No.1 PSC Learning App

1M+ Downloads

സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് സ്വീകരിച്ച മാർഗങ്ങൾ ഏതെല്ലാം?

  1. സൈനിക നടപടി
  2. ലയനക്കരാർ
  3. അനുരഞ്ജനം

    Ai മാത്രം

    Biii മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് പ്രധാന പങ്കു വഹിച്ച മലയാളി - വി പി മേനോൻ.

    • സ്വാതന്ത്രാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ - ഹൈദരാബാദ്, കാശ്മീർ, ജുനഗഡ്.


    Related Questions:

    സിംലാകരാർ ഒപ്പിട്ട വർഷം?
    സംസ്ഥാനങ്ങളുടെ പുനർ സംഘടനയ്ക്ക് വേണ്ടി ഇന്ത്യൻ യൂണിയനിലെ സംസ്ഥാനങ്ങളിലെ ഭരണഘടന 1950 എത്രയായി തിരിച്ചു ?
    ആന്ധ്ര സംസ്ഥാനം നിലവിൽ വന്ന വർഷം ഏത്?
    പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?
    താഴെ കൊടുത്തിരിക്കുന്നവയിൽ ആദ്യം രൂപീകരിച്ച 14 സംസ്ഥാനങ്ങളിൽ ഉൾപെടാത്തവ ഏതെല്ലാം