Challenger App

No.1 PSC Learning App

1M+ Downloads
നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സ്റ്റേറ്റ്സ്ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറി :

Aസർദാർ പട്ടേൽ

Bഫനാൽ അലി

Cവി.കെ. കൃഷ്ണമേനോൻ

Dവി.പി. മേനോൻ

Answer:

D. വി.പി. മേനോൻ


Related Questions:

കുമരപ്പ കമ്മിറ്റി ഏതുമായി ബന്ധപ്പെട്ടതാണ് ?
ഇന്ത്യൻ സൈന്യം കിഴക്കൻ പാകിസ്ഥാനിൽ കടന്ന് പടിഞ്ഞാറൻ പാകിസ്ഥാനെതിരെ യുദ്ധം ആരംഭിച്ച വർഷം?

വി.പി മേനോനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. 1947 ൽ മൗണ്ട്ബാറ്റൻ പ്രഭു വൈസ്രോയിയായിരിക്കെ റിഫോംസ് കമ്മിഷണറായ വി.പി മേനോൻ ആ പദവിയിലെത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്നു.
  2. 1947-1948 ൽ നാട്ടുരാജ്യ വകുപ്പ് സെക്രട്ടറിയായിരുന്ന അദ്ദേഹം കശ്മീർ, ഹൈദരാബാദ്, തിരുവിതാംകൂർ, കൊച്ചി, ജോധ്പൂർ തുടങ്ങിയ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
    നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് പദ്ധതി ഉണ്ടാക്കിയത് ആര് ?
    നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപംകൊണ്ട ‘സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റിന്റെ’ സെക്രട്ടറി ആരായിരുന്നു?