App Logo

No.1 PSC Learning App

1M+ Downloads
ഡൽഹി സുൽത്താന്മാരുടെ കാലഘട്ടത്തിൽ ധനകാര്യം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്ന പേരെന്ത് ?

Aമാലിക്ക്

Bഅമീൻ

Cഷഹ്നാ

Dവസീർ

Answer:

D. വസീർ


Related Questions:

ദീൻ ഇലാഹിയിൽ വിശ്വസിച്ച ഏക ഹിന്ദു ആരായിരുന്നു ?
വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെ ആയിരുന്നു ?
"സുൽഹി കുൽ (sulh i kul)' എന്ന പ്രയോഗത്തിന്റെ അർഥം എന്ത് ?
ചോളന്മാരുടെ തടാകം എന്നറിയപ്പെട്ടിരുന്ന കടലേത് ?
അക്‌ബർ ചക്രവർത്തി രൂപീകരിച്ച മതം ഏത് ?