Challenger App

No.1 PSC Learning App

1M+ Downloads
9.20 A.M-ന് ഒരു ക്ലോക്കിൻ്റെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുള്ള കോൺ എത്ര ആയിരിക്കും?

A120°

B150°

C160°

D130°

Answer:

C. 160°

Read Explanation:

30 × മണിക്കൂർ - 11/2 × മിനുട്ട് = 30 × 9 - 11/2 × 20 = 270 - 110 = 160°


Related Questions:

സമയം ഉച്ചക്ക് 1.10 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോൺ അളവ്?
രാവിലെ 5.25 മുതൽ ഉച്ചയ്ക്ക് 12 മണിവരെ എത്ര മണിക്കുർ ?
ക്ലോക്കിൽ സമയം 6.30 കാണിച്ചിരിക്കുന്നു. മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
ഒരു ക്ലോക്കിലെ സമയം 8:20 ആണ്. ഇതിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് ?
ഒരു ക്ലോക്കിലെ സമയം കണ്ണാടിയിൽ 7.10 എന്നു കാണിക്കുന്നു. എങ്കിൽ ക്ലോക്കിൽ കാണിച്ച യഥാർത്ഥ സമയം എത്ര ?