Challenger App

No.1 PSC Learning App

1M+ Downloads
സമയം ഉച്ചക്ക് 1.10 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോൺ അളവ്?

A125

B25

C135

D35

Answer:

B. 25

Read Explanation:

കോൺ അളവ് = 30 × മണിക്കൂർ - 11/2 × മിനുട്ട് = 30 × 1 - 11/2 × 10 = 30 - 55 = 25°


Related Questions:

ഒരു ക്ലോക്കിൻ്റെ മിനിറ്റും മണിക്കൂറും സൂചികൾ 7'മണി കാണിക്കുമ്പോൾ, അവയ്ക്കിടയിലുള്ള കോൺ എത്ര?
ഒരു ക്ലോക്കിൽ കാണിക്കുന്ന സമയം 8:30 മണിയാണ് എന്നാൽ കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര ?
ഒരു ക്ലോക്ക് 3:30 മണി എന്ന സമയം കാണിക്കുമ്പോൾ അതിലെ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
ഒരു ക്ലോക്കിൽ 5 മണിയടിക്കാൻ 8 സെക്കൻ്റ് എടുക്കും. അതേ ക്ലോക്കിൽ 10 മണിടയിക്കാൻ എത്ര സെക്കന്റ് എടുക്കും?
ക്ലോക്കിലെ സമയം 5 : 10 ആയാൽ പ്രതിബിംബത്തിലെ സമയം എത്ര