Challenger App

No.1 PSC Learning App

1M+ Downloads
30 മീറ്റർ ഉയരമുള്ള ഒരു കെട്ടിടത്തിൽ നിന്ന് 50 g ഭാരമുള്ള കല്ല് താഴെ എത്തുമ്പോൾ അതിന്റെ പ്രവേഗം ഏകദേശം എത്രയായിരിക്കും ?

A60.64 m/s

B45.54 m/s

C24.22 m/s

D30.32 m/s

Answer:

C. 24.22 m/s

Read Explanation:

ഈ ചോദ്യത്തിന് ഉപയോഗപ്പെടുതേണ്ടത്,

V2 = U2 +2aS

V - അവസാന പ്രവേഗം

U - ആദ്യ പ്രവേഗം

a - ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (acceleration due to gravity)

S - സ്ഥാനാന്തരം (displacement)


നമുക്ക് അറിയാവുന്ന വസ്തുതകൾ,

V - ?

U - 0

a - 9.8 m/s2

S - 30m


V2 = U2 +2aS

V2 = 0 + 2 x 9.8 x 30

V2 = 588

V = √ 588

V = 14 x √ 3

V = 14 x 1.73

V = 24.22





Related Questions:

ഒരു വസ്തുവിന്റെ സ്ഥാനാന്തരം, സമയത്തിന്റെ വർഗ്ഗത്തിന് ആനുപാതികമാണെങ്കിൽ, ആ വസ്തുവിന്റെ ചലനം :
Parsec is a unit of ...............
Which law state that the volume of an ideal gas at constant pressure is directly proportional to its absolute temperature?
എന്താണ് ഡോബ്സൺ യൂണിറ്റ്?
ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളുടെ ഗുണങ്ങൾ അല്ലാത്തത് തിരഞ്ഞെടുക്കുക.