App Logo

No.1 PSC Learning App

1M+ Downloads
ലാക്ടോ മീറ്റർ താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aആസിഡ്

Bജലം

Cപാൽ

Dമർദ്ദം

Answer:

C. പാൽ

Read Explanation:

  • അന്തരീക്ഷമർദ്ദം അളക്കുന്ന ഉപകരണമാണ് ബാരോ മീറ്റർ

Related Questions:

പ്രകാശത്തിന്റെ കോർപസ്കുലാർ സിദ്ധാന്തം (Corpuscular Theory) ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ്?
ദ്രാവക തുള്ളികൾ ഗോളാകൃതി പ്രാപിക്കാൻ കാരണം....................ആണ് .
സൂര്യന്റെ പാലായന പ്രവേഗം എത്രയാണ് ?
ഒരു ഐസോക്കോറിക് പ്രോസസിൽ..............സ്ഥിരമായിരിക്കും.
What is the product of the mass of the body and its velocity called as?