App Logo

No.1 PSC Learning App

1M+ Downloads
പാദം 4 cm ആയ ഒരു സമപാർശ്വ ത്രികോണത്തിന്റെ തുല്യവശങ്ങൾ 6 cm വീതം ആയാൽ അതിന്റെ പരപ്പളവ് എത്രയായിരിക്കും?

A8√2 cm²

B16√2 cm²

C4√2 cm²

D16 cm²

Answer:

A. 8√2 cm²

Read Explanation:


Related Questions:

ഒരു സമ ബഹുഭുജത്തിന്റെ ഒരു ആന്തരകോണിന്റെ അളവ് 150 ആയാൽ അതിന് എത്ര വശങ്ങൾഉണ്ട് ?
ഒരു സമചതുരത്തിന്റെ വികർണം മൂന്നു മടങ്ങായി വർദ്ധിക്കുമ്പോൾ അതിൻറെ വിസ്തീർണ്ണം എത്ര മടങ്ങാകും ?
ക്യൂബിൻ്റെ ഉപരിതല വിസ്തീർണ്ണം 726 ച.സെ.മീ. ക്യൂബിൻ്റെ വോളിയം കണ്ടെത്തുക.

The sum of the squares of the sides of a rhombus is 900 m2. What is the side of the rhombus.

If the perimetter of a rectangular field is 200 m and its breadth is 40 m, then its area (in m²) is.