App Logo

No.1 PSC Learning App

1M+ Downloads
ഒരു വലിയ ന്യൂക്ലിയസിലെ ഏതാണ്ട് എല്ലാ ന്യൂക്ലിയോണുകളും അതിന്റെ ഉൾഭാഗത്ത് ആയതിനാൽ പ്രതി ന്യൂക്ലിയോണിന്റെ ബന്ധന ഊർജ്ജത്തിലെ മാറ്റം എപ്രകാരമായിരിക്കും?

Aകൂടുതലായിരിക്കും

Bകുറവായിരിക്കും

Cശരാശരി ആയിരിക്കും

Dവളരെ കൂടുതലായിരിക്കും

Answer:

B. കുറവായിരിക്കും

Read Explanation:

പ്രതി ന്യൂക്ലി യോണിന്റെ ബന്ധന ഊർജ്ജം ഒരു സ്ഥിര സംഖ്യ ആയിരിക്കും


Related Questions:

ഹൈഡ്രജൻ,ഡ്യുട്ടീരിയം, ട്രിഷിയം എന്നിവയുടെ ന്യൂക്ലിയസുകളുടെ മാസ്സുകൾ ഏത് അനുപാതത്തിൽ ആയിരിക്കും?
ഒരേ ന്യൂട്രോൺ എണ്ണവും എന്നാൽ വ്യത്യസ്ത ആറ്റോമിക നമ്പറുകളും ഉള്ള ന്യൂക്ലൈഡുകൾ അറിയപ്പെടുന്നത് എന്ത്?
ഹൈഡ്രജന്റെ ഐസോടോപ്പ് ആയ ഡ്യുട്ടീരിയത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടോണുകളുടെ എണ്ണം എത്ര?
ന്യൂക്ലിയസിന്റെ മാസ് അത് നിർമ്മിക്കപ്പെട്ടിട്ടുള്ള ഏതിന്റെയെല്ലാം ആകെ മാസിന് തുല്യമാണ്?
ഊർജ്ജത്തിന്റെ മറ്റൊരു രൂപമായി മാസിനെ പരിഗണിക്കേണ്ടതുണ്ടെന്ന് വിശിഷ്ട അപേക്ഷദ്ധാന്തത്തിലൂടെ വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര്?