Challenger App

No.1 PSC Learning App

1M+ Downloads
200 Ohm പ്രതിരോധമുള്ള ഒരു ചാലകത്തിലൂടെ 0.2A വൈദ്യുതി 5 മിനിറ്റ് സമയം പ്രവഹിപ്പിച്ചാൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന താപം എത്രയായിരിക്കും ?

A200 J

B1000 J

C1200 J

D2400 J

Answer:

D. 2400 J

Read Explanation:

  • R = 200
  • I = 0.2A
  • t = 5 × 60 s = 300 s

H = I2Rt

    = (0.2)2 × 200 × 300

    = 2400 J

∴ ഉൽപ്പാദിപ്പിക്കപ്പെട്ട താപം = 2400 J


Related Questions:

ഒരു സർക്യൂട്ടിൽ പ്രതിരോധങ്ങളെ ഒന്നിനോട് തുടർച്ചയായി ബന്ധിപ്പിച്ച് സർക്യൂട്ട് ഒറ്റപ്പാതയിലൂടെ പൂർത്തിയാക്കുന്നു ഇത് അറിയപ്പെടുന്നത് ?
ഇൻകാൻഡസെന്റ് ലാമ്പിൽ ഉപയോഗിക്കുന്ന ലോഹം ?
ഇൻഡക്ഷൻ കുക്കറിൽ നടക്കുന്ന രാസമാറ്റമേത് ?
സമാന്തര രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിച്ചാൽ സഫല പ്രതിരോധം
നിക്കൽ, ക്രോമിയം , അയൺ എന്നീ ലോഹങ്ങളുടെ സങ്കരം ഏതാണ് ?