Challenger App

No.1 PSC Learning App

1M+ Downloads
കോൺവെകസ് ദർപ്പണത്തിന്റെ പതന രെശ്മി, മുഖ്യ അക്ഷത്തിനുസമാന്തരമായി പതിച്ചാൽ, പ്രതിപതന രെശ്മിയുടെ പാത എപ്രകാരമായിരിക്കും ?

Aമുഖ്യ ഫോക്കസിൽ നിന്ന് വരുന്നതായി തോന്നുന്നു

Bമുഖ്യ അക്ഷത്തിന് സമന്തരമായി തിരിച്ചു പോകുന്നു

Cഅതേ പാതയിൽ കൂടി തിരിച്ചു പോകുന്നു

Dപതനകോണിന് തുല്യമയ അളവിൽ പതിപതിച്ച് തിരിച്ചു പോകുന്നു

Answer:

A. മുഖ്യ ഫോക്കസിൽ നിന്ന് വരുന്നതായി തോന്നുന്നു

Read Explanation:

 


Related Questions:

നിവർന്നതും വലുതുമായ പ്രതിബിംബം ലഭിക്കുന്നത്ഏത് തരം ദർപ്പണതിലാണ് ?
ഒരു കോൺകേവ് ദർപ്പണതിൽ നിവർന്ന പ്രതിബിംബം ഉണ്ടാകുമ്പോൾ വസ്തുവിന്റെ സ്ഥാനം എവിടെആയിരിക്കും ?
ഒരു ദർപ്പണത്തിൻ്റെ പ്രതിപതനതലമാണ് :
താഴെ പറയുന്നവയിൽ കോൺവെകസ് ദർപ്പണത്തിന്റെ ഉപയോഗം എന്ത് ?
മിഥ്യ ഫോക്കസ് ഉള്ള ദർപ്പണം ഏതാണ് ?