App Logo

No.1 PSC Learning App

1M+ Downloads
2, 7, 12, _____ എന്ന സമാന്തര ശ്രേണിയുടെ പത്താമത്തെ പദം എന്തായിരിക്കും?

A45

B43

C97

D47

Answer:

D. 47

Read Explanation:

Tn = a + (n - 1)d a = 2 d = 7 - 2 = 5 പത്താമത്തെ പദം = 2 + (10 - 1) 5 T10 = 2 + 45 T10 = 47


Related Questions:

2 + 4 + 6 +............100 =
തുടർച്ചയായ 5 സംഖ്യകളുടെ തുക 35 ആയാൽ അവസാനത്തെ സംഖ്യ ഏതാണ്?
x-y=9 and xy=10. എങ്കിൽ 1/x-1/യിൽ എന്താണ്?
13 , 9 , 5 .... എന്ന സമാന്തരശ്രേണിയുടെ 10-ാം പദം എത്ര?
Find the sum of first 24 terms of the AP whose nth term is 3 + 2n