App Logo

No.1 PSC Learning App

1M+ Downloads
ഒരു സസ്പെൻഷൻ മിശ്രിതം നന്നായി ഇളക്കിയിട്ട് ശക്തമായ പ്രകാശ ബീം കടത്തി വിട്ടാൽ എന്ത് സംഭവിക്കും ?

Aപ്രകാശം കടന്നു പോകും

Bപ്രകാശം വിസരണത്തിന് വിധേയമാകും

Cപ്രകാശം പ്രതിഫലിപ്പിക്കും

Dഇതൊന്നുമല്ല

Answer:

C. പ്രകാശം പ്രതിഫലിപ്പിക്കും

Read Explanation:

ഒരു സസ്പെൻഷന്റെ കണികകൾ എളുപ്പത്തിൽ കാണാൻ കഴിയും


Related Questions:

ഒരു നിശ്ചിത താപനിലയിൽ പരാമാവധി ലീനം ലയിച്ചു കിട്ടുന്ന ലായനിയാണ് :
ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് പിച്ചള ?
ഒരു നിശ്ചിത ലായനിയെ ദശലക്ഷം ഭാഗങ്ങൾ ആക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്ന അളവാണ് ?
ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകം ഏത് ?
ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകം ഏത് ?