താഴെ കൊടുത്തിരിക്കുന്നവയിൽ കൊളോയ്ഡുകൾ ഏതെല്ലാം ആണ് ?
- ചെളിവെള്ളം
- പഞ്ചസാര ലായനി
- പാൽ
- മൂടൽമഞ്ഞ്
A1 , 2
B2 , 3
C3 , 4
Dഇവയെല്ലാം
താഴെ കൊടുത്തിരിക്കുന്നവയിൽ കൊളോയ്ഡുകൾ ഏതെല്ലാം ആണ് ?
A1 , 2
B2 , 3
C3 , 4
Dഇവയെല്ലാം
Related Questions:
പട്ടിക പൂരിപ്പിക്കുക ?
| പ്രവർത്തനം | യഥാർത്ഥ ലായനി | കൊലോയ്‌ഡ് |
| ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് അരിക്കുന്നു | ഘടകങ്ങൾ അരിച്ച് വേർതിരിക്കാൻ കഴിയുന്നില്ല | a |
| പ്രകാശ ബീം കടത്തി വിടുന്നു | b | പ്രകാശ പാത ദൃശ്യമാണ് |